കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിൽ റോഡ് ശുചീകരിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ എല്ലാ റോഡുകളും ശുചീകരിക്കുന്നതിന്റെ ഭാഗമായി പഴശ്ശി സ്കൂൾ റോഡിൽ നിന്ന് മണിയെങ്കിൽ പൊതുജന വായനശാല റോഡ് വരെ ശുചീകരണ പ്രവർത്തനം നടത്തി.

വാർഡ് മെമ്പർ യൂസഫ് പാലക്കൽ, സന്നദ്ധപ്രവർത്തകരായ സജീഷ്, അക്ഷയ്, ആകാശ്, ലതീഷ്, സനൂഷ്, രുഗിത്ത്, രുഗിത ശ്രീജ ഉല്ലാസൻ, പ്രസാദ്, രാഘവൻ, പ്രേമൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post