Home മാണിയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു Kolachery Varthakal -January 04, 2024 ചട്ടുകപ്പാറ :- മാണിയൂർ വില്ലേജ് മുക്കിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. പി.വി മനോജിൻ്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു.