പെരുമാച്ചേരി സി.ആർ.സി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'വരൂ മാനവിക ഇന്ത്യക്കായി' പ്രഭാഷണം നാളെ
പെരുമാച്ചേരി :- പെരുമാച്ചേരി സി.ആർ.സി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 'വരൂ മാനവിക ഇന്ത്യക്കായി' പ്രഭാഷണ സാംസ്കാരിക സായാഹ്നം നാളെ ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും . യുവ സാഹിത്യകാരൻ അഭിലാഷ് കണ്ടക്കൈ പ്രഭാഷണം നടത്തും.