മാണിയൂർ വില്ലേജ്മുക്കിൽ വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ചു


കുറ്റ്യാട്ടൂർ :- മാണിയൂർ വില്ലേജ്മുക്ക് മൂന്ന് റോഡിന് സമീപം പി.വി. മനോജിൻ്റെ KL59 V -3103 നമ്പർ ഓട്ടോറിക്ഷ പൂർണ്ണമായും കത്തിനശിച്ചു.

വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ .

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Previous Post Next Post