ഗോവ മുതൽ മംഗളൂരുവരെയുള്ള വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടി


കണ്ണൂർ :- ഗോവ മുതൽ മംഗളൂരുവരെയുള്ള വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്കും കെഎസ്ആർ ബംഗളൂരു എക്‌സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടി.

രാത്രി 9.35 ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 11ന് കണ്ണൂരും ഉച്ചയ്ക്ക് 12.40ന് കോഴിക്കോടുമെത്തും.

Previous Post Next Post