മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി


മയ്യിൽ :- മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിലെ പുതിയ ജീവനക്കാർക്ക് KCEU ജില്ലാ കമ്മിറ്റി അംഗം പി.വത്സലൻ മെമ്പർഷിപ്പ് നൽകിക്കൊണ്ട് മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ടി.പി ബിജു, കെ.കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു.





Previous Post Next Post