പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർകസുൽ ഇർഷാദിയ്യ സീ ക്യൂ പ്രീസ്കൂൾ ഗ്രാന്റ്പാരന്റ്സ് സംഗമം സംഘടിപ്പിച്ചു. ' മർക്കസുൽ ഇർഷാദിയ്യ ക്യാമ്പസിൽ നടന്ന പരിപാടി സി.എം മുസ്തഫ ഹാജി യുടെ അധ്യക്ഷതയിൽ സി.കെ അബ്ദുൽ ഖാദർ ദാരിമി ഉദ്ഘാടനം നിർവഹിച്ചു.
സീ ക്യൂ വിദ്യാർത്ഥികളുടെ കലാപരിപാടിയും നടന്നു. നസീർ സഖാഫി, പി.ത്വയ്യിബ്, പി.അസറുദ്ദീൻ, പി അശറഫ് ചേലേരി എന്നിവർ സംബന്ധിച്ചു