കാപ്പാടാൻ ഉല്ലാസൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ ടൗണിലെ പഴയ ഉല്ലാസ് ഹോട്ടൽ ഉടമ കാപ്പാടാൻ ഉല്ലാസൻ (72) നിര്യാതനായി.

 മയ്യിൽ യങ് ചാലഞ്ചേഴ്സ്  ക്ലബ്ബിന്റെ പഴയകാല കളിക്കാരൻ ആയിരുന്നു. 

Previous Post Next Post