മയ്യിൽ :- മയ്യിൽ ITM ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥിയായിരുന്ന ഉദയ് പി. എം മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി.
ITM കോളേജിലെ 2019-22 BCA ബാച്ച് വിദ്യാർത്ഥിയായിരുന്നു. ഇന്ന് ജനുവരി 25 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും.