ഇ. അഹ്‌മദ് സ്മാരക സൗധം ഉദ്‌ഘാടനവും കോടിപ്പൊയിൽ ശാഖ മുസ്ലീം ലീഗ് സമ്മേളനവും ഫെബ്രുവരി 13,14 തീയ്യതികളിൽ


പള്ളിപ്പറമ്പ് :- ഇ.അഹ്‌മദ് സ്മാരക സൗധം ഉദ്‌ഘാടനവും കോടിപ്പൊയിൽ ശാഖ മുസ്ലീം ലീഗ് സമ്മേളനവും ഫെബ്രുവരി 13,14 തീയ്യതികളിൽ നടക്കും.

വിദ്യാർത്ഥി യുവജന സംഗമം, വനിതാ സംഗമം, ബൈക്ക് റാലി, പ്രകടനം, പൊതുസമ്മേളനം, മെഗാ ദഫ് പ്രദർശനം, വട്ടപ്പാട്ട് എന്നിവ നടക്കും.

Previous Post Next Post