Home റേഷൻ കടകളിൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് ആധാർ മസ്റ്ററിങ് മാർച്ച് 2,4 തീയ്യതികളിൽ Kolachery Varthakal -February 26, 2024 കൊളച്ചേരി :- മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാർച്ച് 2, 4 തീയ്യതികളിൽ റേഷൻ കടകളിൽ നിന്ന് ആധാർ മസ്റ്ററിങ് നടത്തുന്നു.കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടയിലെത്തി മസ്റ്ററിങ് നടത്തണം.