കുറ്റ്യാട്ടൂർ :- കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിലേക്കു കേശദാനം നടത്തിയ നിവേദ്യയെ അനുമോദിച്ചു. വാർഡ് മെമ്പർ യുസഫ് പാലക്കലിന്റെ അധ്യക്ഷതയിൽ എം.വി കുഞ്ഞിരാമൻ മാസ്റ്റർ ഷാൾ അണിയിച്ചു.
സദാനന്ദൻ വാരക്കണ്ടി, ശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
ഷീജ - രാമകൃഷ്ണൻ ദമ്പതികളുടെ മകളാണ് നിവേദ്യ.