മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം 'യുവത' യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രണയം തൊട്ട പാട്ടുകൾ' പരിപാടി ഇന്ന് ഫെബ്രുവരി 14 ബുധനാഴ്ച വൈകുന്നേരം 7.30 ന് സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൽ വച്ച് നടക്കും. കബീർ ഇബ്രാഹിം, അനിൽകുമാർ എന്നിവർ നയിക്കുന്ന മെഹ്ഫിൽ രാവ് അരങ്ങേറും.