കണ്ണൂർ സ്വദേശിനി ഒമാനില്‍ നിര്യാതയായി


മസ്‌കറ്റ് : മലയാളി യുവതി ഒമാനില്‍ നിര്യാതയായി. കണ്ണൂര്‍ പുതിയതെരു പനങ്കാവ് റോഡില്‍ ഷറാസ്സില്‍ സമീലിന്റെ മകള്‍ താനിയ സമീല്‍ (21) ആണ് മരിച്ചത്.

മാതാവ് : തന്‍സീറ.

തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽ അമറാത്തിൽ കബറടക്കി. 

 

Previous Post Next Post