സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കോച്ചിംഗ് സെന്റർ കൊളച്ചേരി ജേതാക്കൾ


കൊളച്ചേരി :- കൊളച്ചേരി നെഹ്റു യുവ കേന്ദ്രയും കോച്ചിംഗ് സെന്ററിന്റെയും ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കോച്ചിംഗ് സെന്റർ കൊളച്ചേരി ജേതാക്കളായി.

Previous Post Next Post