കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.
ഇന്ദിരാ കറുത്ത, രാധാകൃഷ്ണൻ പി.സി, ദിനേശൻ എ.പി, രാജീവൻ മൊടപ്പത്തി, ഷമേജ് വടക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.