കണ്ണൂർ ചുട്ടുപൊള്ളുന്നു


കണ്ണൂർ :- രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. 37.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഉയർന്ന ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിലായി. എല്ലാ ജില്ലകളിലും സാധാരണയിലും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുതലാണ്.

Previous Post Next Post