Home ഒന്നാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -February 17, 2024 ചട്ടുകപ്പാറ :- വേശാലയിലെ പാറങ്കി മാവില ഗോവിന്ദൻ നമ്പ്യാരുടെ ഒന്നാം ചരമവാർഷികദിനത്തിൽ IRPC ക്ക് ധനസഹായം നൽകി.സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മകൻ പി.എം വിജയനും കുടുംബവും CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാറിന് തുക കൈമാറി.