KSFE കണ്ണാടിപ്പറമ്പ് ശാഖ ഉദ്ഘാടനം മാർച്ച്‌ 2 ന്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പിൽ ആരംഭിക്കുന്ന KSFE 708 -ാ മത് ശാഖയുടെ ഉദ്ഘാടനം മാർച്ച് 2 ശനിയാഴ്‌ച രാവിലെ 9 മണിക്ക് കെ.വി സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും.


Previous Post Next Post