കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ LDF പ്രതിഷേധ കൂട്ടായ്മ ഫെബ്രുവരി 8ന് കൊളച്ചേരിമുക്കിൽ


കൊളച്ചേരി :- കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ LDF പ്രതിഷേധ കൂട്ടായ്മ ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കൊളച്ചേരിമുക്കിൽ നടക്കും.

 താജുദ്ദീൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. കെ വി ഗോപിനാഥൻ, മീത്തൽ കരുണാകരൻ, കെ വി പവിത്രൻ തുടങ്ങിയവർ പ്രസംഗിക്കും.

Previous Post Next Post