വരൾച്ച, വന്യമൃഗ ശല്യം ; 66 കോടിയുടെ വിളനാശം


തിരുവനന്തപുരം :- സംസ്‌ഥാനത്ത് 66.20 കോടി രൂപയുടെ വിളനാശം. ജനുവരി മുതൽ ഈ മാസം 17 വരെ വരൾച്ചയും വന്യമൃഗശല്യവും മൂലമുള്ള കൃഷിനാശം അടക്കമാണ് കൃഷി വകുപ്പിന്റെ കണക്ക്. പാലക്കാട്, തൃശൂർ ജില്ലകളിൽ യഥാക്രമം 15 കോടി, 13 കോടി എന്നിങ്ങനെ കൃഷിനാശമുണ്ടായിട്ടുണ്ട്. 5,998.73 ഹെക്ടറിലായി 15,904 കർഷകർക്കാണ് നഷ്ടം

Previous Post Next Post