ഇഫ്താർ വിരുന്നൊരുക്കി മാലോട്ട് എ.എൽ.പി സ്കൂൾ


കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂളിൽ ഇഫ്താർ വിരുന്നൊരുക്കി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഇ.കെ അജിത, പി ടി എ പ്രസിഡണ്ട് പി.വേലായുധൻ പി ടി എ വൈസ് പ്രസിഡണ്ട് ശുഹൈബ്, എംപിടിഎ പ്രസിഡണ്ട് ഹഫ്സത്ത് പി.വി ,എം പി ടി എ വൈസ് പ്രസിഡണ്ട് വനജ .കെ ഹെഡ്മിസ്ട്രസ്സ് പി.ബിന്ദു. മറ്റ് അധ്യാപർ,  എം പി ടി എ , പി ടി എ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.




Previous Post Next Post