എട്ടേയാറിൽ തീപ്പിടുത്തം


കുറ്റ്യാട്ടൂർ :- എട്ടേയാറിൽ തീപ്പിടുത്തം  മയ്യിൽ - ചാലോട് പ്രധാന റോഡിലെ ചോയ്‌സ് ഹൈപ്പർ മാർക്കറ്റിന് സമീപത്തുള്ള eസ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപ്പിടുത്തമുണ്ടായത്.

 ഇന്ന്  വൈകുന്നേരം 5 മണിയോടെ ആയിരുന്നു തീ പടർന്നത്. നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും ചേർന്ന് തീയണച്ചു.





Previous Post Next Post