സമ്മർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം :- കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകൾ 

ഒന്നാം സമ്മാനം [10 Crore]

SC 308797

സമാശ്വാസ സമ്മാനം (1,00,000/-)

SA 308797

SB 308797

SD 308797

SE 308797

SG 308797

രണ്ടാം സമ്മാനം [50 Lakhs]

SA 177547

മൂന്നാം സമ്മാനം[5 Lakh] 

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

നാലാം സമ്മാനം (1,00,000/-)

23016

അഞ്ചാം സമ്മാനം (5,000/-)

0415 1846 2098 2263 2576 2840 2845 3106 3339 3380 3389 3827 3961 4236 4607 5240 5388 5604 6383 6594 6675 6951 7025 7119 7203 7455 7576 7597 7724 7791 8451 8621 9131 9196 9468 9555

ആറാം സമ്മാനം (2,000/-)

0265 0345 0642 0653 1249 1646 1765 2230 2264 2315 2386 2836 3252 3414 3447 3659 3697 4459 4496 4584 4807 4918 5030 5142 5271 5360 5448 5559 5957 6298 6595 6848 7097 7101 7127 7141 7308 7345 7493 7539 7602 7684 7850 7924 8042 8922 9180 9446 9576 9964

ഏഴാം സമ്മാനം (1,000/- )

0930 2393 6472 7525 5775 9334 7069 6020 7221 0104 1711 9033 8146 2686 3150 7150 6067 3526...

Previous Post Next Post