സൗജന്യ ഗ്യാസ് അടുപ്പും സിലിണ്ടറും കൈമാറി


കുറ്റ്യാട്ടൂർ :- ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം കുറ്റ്യാട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ സൂപ്പിപീടികയ്ക്ക് സമീപത്തെ കൊപ്പരക്കണ്ടത്തിൽ കെ.കെ മീനാക്ഷിക്ക്  സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. ഗ്യാസ് അടുപ്പും സിലിണ്ടറും കൈമാറി.

ശ്രീഷ് മീനാത്ത് , ബാബുരാജ് രാമത്ത്, ദാമോദരൻ പാലക്കൽ, വിപിൻ കെ.കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post