കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സെക്കൻഡ് ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബിഞ്ചാർഡ്സ്‌ കൊളച്ചേരി ചാമ്പ്യൻമാരായി


മാങ്ങാട്ടുപറമ്പ് :- കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സെക്കൻഡ് ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 17 പോയിന്റ് നേടി ബിൻജാർഡ്സ്‌ കൊളച്ചേരി ചാമ്പ്യന്മാരായി.

മാങ്ങാട്ടുപറമ്പ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 8 ടീമുകൾ മാറ്റുരച്ചു. ആന്തൂർ മുൻസിപ്പൽ കോർപ്പറേഷൻ വൈസ് ചെയർപേഴ്സൺ സതീദേവി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

Previous Post Next Post