ചേലേരി :- പ്രമുഖ പണ്ഡിതൻ ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദക്ക് ഖത്തറിൽ കമ്മിറ്റി രൂപീകരിച്ചു. ദോഹ ജദീദ് അപ്പാർട്ട്മെന്റിൽ എ.പി അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഖത്തർ ആർ ഐ സി സെൻട്രൽ കമ്മിറ്റിയംഗം അശ്റഫ് പാലക്കോട് സംസാരിച്ചു. മഹ്ബൂബ് ഹാജി സ്വാഗതവും ടി.പി ജലീൽ നന്ദിയും പറഞ്ഞു
ഭാരവാഹികൾ
എ.പി അബ്ദുൽസലാം ഹാജി പാപ്പിനിശ്ശേരി - പ്രസിഡന്റ്
അബ്ദുൽ അസീസ് ഹാജി കടവത്തൂർ - ജനറൽ സെക്രട്ടറി
മുഹ്സിൻ മാങ്കടവ് - ഫിനാൻസ് സെക്രട്ടറി
മഹബൂബ് ടിവി കോടിപ്പോയിൽ, അബ്ദുൽ ജലീൽ ടി.പി കണ്ണാടിപ്പറമ്പ്, ഷംസുദ്ദീൻ കയ്യങ്കോട് - വൈസ് പ്രസിഡന്റ്
മഹ്മൂദ് ടി.വി കോടിപ്പോയിൽ,അബ്ദുൽ റഊഫ് പാമ്പുരുത്തി, അബ്ദുൽ ഗഫൂർ തൈലവളപ്പ് - സെക്രട്ടറി
അബ്ദുൽ റഹീം പുല്ലൂപ്പി, ജവാദ് സഖാഫി പുറത്തീൽ, മാജിദ് കോടിപ്പൊയിൽ, ഫഹദ് സഖാഫി, റിസ് വാൻ പള്ളിപ്പറമ്പ്, അഷ്റഫ് എം.വി നൂഞ്ഞേരി - മെമ്പർമാർ