കൊളച്ചേരി :- കൊളച്ചേരി പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ തപാൽ മേള നടക്കും.
മഹാ സുരക്ഷ പദ്ധതിയായ ഗ്രൂപ്പ് ആക്സിഡന്റ് പോളിസി, ഒരു വർഷത്തക്ക് 899 രൂപക്ക് 100000 രൂപയുടെ പോളിസി, സോളാർ പാനൽ വെയ്ക്കുന്നതിനുള്ള ഫ്രീ രജിസ്ട്രേഷൻ എന്നിവ ചെയ്ത് കൊടുക്കുന്നു.