കാവിന്മൂല ചെറുപഴശ്ശി ശ്രീ പുതിയ ഭഗവതി കാവ് യോഗം നാളെ
മയ്യിൽ :- കാവിന്മൂല ചെറുപഴശ്ശി ശ്രീ പുതിയ ഭഗവതി കാവ് 2024 മാർച്ച് 1, 2, 3, 4, 5, 6 തീയ്യതികളിൽ നടന്ന കളിയാട്ട മഹോത്സവത്തിൻ്റെയും മാർച്ച് 17 മുതൽ 23 വരെ നടന്ന പൂര മഹോത്സവത്തിന്റെയും ഭാഗമായുള്ള വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും മറ്റ് ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് വേണ്ടിയും നാളെ മാർച്ച് 31 ഞായറാഴ്ച 10.30 ന് യോഗം ചേരുന്നു