ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്


ന്യൂഡൽഹി :- ലോകത്ത് ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്. ബംഗ്ലാദേശും പാകിസ്താനുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യു എയർ എന്ന സ്ഥാപനമാണ് 2023-ലെ റിപ്പോർട്ട് പുറത്തിറക്കിയത്.

നഗരങ്ങളുടെ പട്ടികയിൽ ബിഹാറിലെ ബേഗുസരായ് ആണ് ഒന്നാമത്. ഗുവാഹാട്ടി, ഡൽഹി നഗരങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രേറ്റർ നോയിഡ, മുസാഫർ നഗർ, ഗുരുഗ്രാം, മീററ്റ്, ഗാസിയാബാദ്, മൗറീഷ്യസ്, ന്യൂസിലൻഡ് എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി ആരോഗ്യകരമായ വായുനിലവാരമുള്ള ഏഴു രാജ്യങ്ങൾ.

Previous Post Next Post