കൊളച്ചേരി :- 2024-2026 വർഷത്തേക്കുള്ള ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദ് & സിറാജുൽ ഉലൂം മദ്റസ കമ്മിറ്റി നിലവിൽ വന്നു.
പ്രസിഡണ്ടായി എം.കെ അബ്ദുല്ല ഹാജിയെയും ജനറൽ സെക്രട്ടറിയായി ജുബൈർ മാസ്റ്ററെയും ട്രഷററായി റഷീദ് ഒ.കെ യെയും തെരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ഉമർ സഖാഫി, അശ്റഫ്.കെ എന്നിവരെയും സെക്രട്ടറിമാരായി റാഷിദ്.കെ.വി, അർഷാദ് എം.കെ എന്നിവരെയും തെരഞ്ഞെടുത്തു.