ചെറുപഴശ്ശി ചേലോറ താഴെവയൽ ശ്രീ പുതിയ ഭഗവതി തിറ ആഘോഷം ഇന്നും നാളെയും


മയ്യിൽ :- ചെറുപഴശ്ശി ചേലോറ താഴെവയൽ ശ്രീ പുതിയ ഭഗവതി തിറ ആഘോഷം മാർച്ച്‌ 7,8 നടക്കും. മാർച്ച്‌ 6 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക്  വെളിച്ചപ്പാടിൻ്റെ തിരുവായുധം എഴുന്നള്ളത്ത്. രാത്രി 7 മണിക്ക് തൃക്കപാലം ദുർഗാഭഗവതി ക്ഷേത്രം, പൊനോന്താറ്റ് തറവാട് എന്നിവിടങ്ങളിലേക്ക് എഴുന്നള്ളത്ത്. രാത്രി 11 മണിക്ക് കാഴ്ചവരവും കരിമരുന്ന് പ്രയോഗവും. തുടർന്ന് കൂടിയാട്ടം.

മാർച്ച്‌ 8 പുലർച്ചെ 1 മണിക്ക് വീരൻ, വീരാളി തെയ്യം. രാവിലെ 5 മണിക്ക് പുതിയ ഭഗവതി തെയ്യത്തിൻ്റെ പുറപ്പാട്. തുടർന്ന് ഭദ്രകാളി.

Previous Post Next Post