മയ്യിൽ: -INLC യുടെ മയ്യിൽ പഞ്ചായത്ത് കൺവൻഷനും കുടുംബസംഗമവും കയരളം ALP സ്കൂളിൽ കോണ്ഗ്രസ്സ് - എസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.സി സോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. INLC യുടെ സംസ്ഥാന പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം. ലത്തീഫ് എന്നിവർ സംസാരിച്ചു. പി.കെ വേണുഗോപാലൻ സ്വാഗതവും, കെ.സി രാമചന്ദ്രൻ അധ്യക്ഷതയും വഹിച്ചു.