LDF തളിപ്പറമ്പ് മണ്ഡലം കൺവെൻഷൻ നടത്തി



തളിപ്പറമ്പ് :- ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം സി.പി ഷൈജൻ തുടങ്ങിയവർ സംസാരിച്ചു. കെ.സന്തോഷ് സ്വാഗതം പറഞ്ഞു.



Previous Post Next Post