കൊളച്ചേരി :- ഭഗത് സിംഗ് രക്തസാക്ഷി ദിനത്തിൽ LDYF കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കരിങ്കൽകുഴി ബസാറിൽ LDF തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം എം.ദാമോദരൻ ഫ്ലാഗ് ഓഫ് ചെയ്തു.
കൊളച്ചേരി ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര കുഞ്ഞിരാമൻ പി പി കൊളച്ചേരി , പി.പി കുഞ്ഞിരാമൻ പങ്കെടുത്തു. കെ. രാമകൃഷ്ണൻ മാസ്റ്റർ, സി. രജുകുമാർ, ഇ.പി ജയരാജൻ ,എം. രാമചന്ദ്രൻ , അക്ഷയ് കൊളച്ചേരി , വിജേഷ് കരിങ്കൽകുഴി തുടങ്ങിയവർ നേതൃത്വം നൽകി.