പള്ളിപ്പറമ്പ്:-PTH റംസാൻ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി കോടിപോയിൽ ശാഖ വനിതാ ലീഗിന്റെ വകയായുള്ള സാമ്പത്തിക സഹായം
പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ഫരീദ എം കെ PTH പ്രസിഡന്റ് മുസ്തഫ കൊടിപോയിലിനെ ഏൽപ്പിച്ചു. ശാഖ വനിതാ ലീഗ് പ്രസിഡണ്ട് ജാസ്മിൻ എം കെ, സെക്രട്ടറി ഷെഫീന എം വി ട്രഷറർ സാബിറ കെ കെ എന്നിവർ സന്നിതരായി