മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയംഹാളിൽ വെച്ചു നടത്തിയ വിജ്ഞാന വികസന സദസ്സ് പ്രശസ്ത പ്രഭാഷകൻ ശ്രീ.അജയൻ കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.സജിത്ത് കുമാർ സംസാരിച്ചു. പി.സുനോജ് കുമാർ സ്വാഗതവും കെ.ബിജു നന്ദിയും പറഞ്ഞു.