പദ്ധതി വിഹിതത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാമത്


കൊളച്ചേരി :- പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട് രണ്ടാമതെത്തി കൊളച്ചേരി ഗ്രാമപഞ്ചായത്ത്. 89.55 ശതമാനമാണ് കൊളച്ചേരി പഞ്ചായത്തിന്റെ പദ്ധതി വിഹിതം. 

ഗ്രാമപഞ്ചായത്തുകളിൽ 94.77 ശതമാനത്തിൽ കരിവെള്ളൂർ പഞ്ചായത്താണ് ഒന്നാമതെത്തിയത്. നഗരസഭകളിൽ 95.7 ശതമാനവുമായി കൂത്തുപറമ്പാണ് ഒന്നാമത്.

Previous Post Next Post