എം വി ജയരാജൻ ഇന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ

 


കണ്ണൂർ:-എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ മൂന്നാം ഘട്ടം പര്യടനം നാളെ ആരംഭിക്കും. തളിപറമ്പ് മണ്ഡലത്തിലെ

തളിയിൽ നിന്ന് രാവിലെ എട്ടിന് പര്യടനം തുടങ്ങും. രാത്രി 9.15ന് മലപ്പട്ടത്ത് സമാപിക്കും. 8.30 കടമ്പേരി കവല, 8.50 വേണിയിൽ വായനശാല, 9.20 കുറ്റിക്കോൽ വായനശാല, 9.50 കരിപ്പൂൽ വായനശാല, 10.20 ഞാറ്റുവയൽകുളം, 10.40 പനക്കാട്, 11.10 കാലിക്കടവ് പാലം, 11.40 നെല്ലിപറമ്പ്, 12.15 പുളിയൂൽ വായനശാല, 3 കൊട്ടക്കാനം, 3.30 മണാട്ടി, 4 ചപ്പാരപ്പടവ് ടൗൺ, 4.30 കുറുമാത്തൂർ, 4.50 നണിച്ചേരി രക്തസാക്ഷി വായനശാല, 5.10 കോറലായി, 5.30 പറശ്ശിനിറോഡ്, 5.50 പാമ്പുരുത്തി, 6.45 പ്രഭാത് വായനശാല, 7.15 ചെറുവതതലമെട്ട, 7.40 കോമക്കരി, 8 കുറുവോട്ടമൂല, 8.15 ചെക്കിക്കാട്, 8.40 എട്ടേയാർ, 9 തേക്കിൻകൂട്ടം, 9.15 മലപ്പട്ടം(സമാപനം)

Previous Post Next Post