കണ്ണൂർ :- പയ്യന്നൂർ കവ്വായി റോഡിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരണപ്പെട്ടത്.
ടിപ്പറും മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനടുത്ത് വ്യാപാരിയാണ് താജുദ്ദീൻ.