കേരള പ്രവാസി സംഘം മയ്യിൽ ഏരിയ പ്രവാസി കുടുംബ സംഗമം സംഘടിപ്പിച്ചു

 



മയ്യിൽ:-കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കുടുംബ സംഗമം മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയതു. ഏരിയ പ്രസിഡണ്ട് പി. മനോജ് അദ്ധ്യക്ഷത വഹിച്ചു. 

CPI(M) ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ, സി.പ്രകാശൻ എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി കെ.വി.ശിവൻ സ്വാഗതം പറഞ്ഞു.

Previous Post Next Post