LDF ചേലേരി ലോക്കൽ തെരഞ്ഞെടുപ്പ് റാലി

 


ചേലേരി:-എൽ ഡി ഫ് ചെലേരി ലോക്കൽ തിരെഞ്ഞെടുപ്പ്  റാലി നടത്തി. റാലിക്ക് കെ അനിൽ കുമാർ, അഷ്‌റഫ്‌ കയ്യങ്കോട്, സുരേന്ദ്രൻ മാസ്റ്റർ, നേതൃത്യം നൽകി. 

വൈദ്യർ കണ്ടിക്ക് ചേർന്ന പൊതു യോഗം സുകന്യ ഉദ്ഘാടനംചെയ്തു. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സി പി എം മയ്യിൽ ഏരിയ സെക്രട്ടറി എൻ  അനിൽ കുമാർ, വി ഗോപിനാഥൻ, അബ്ദുറഹ്മാൻ പവന്നൂർ പ്രസംഗിച്ചു കെ അനിൽ കുമാർ സ്വാഗതം പറഞ്ഞു.

Previous Post Next Post