കണ്ണൂർ:-കണ്ണൂർ പാർലിമെൻ്റ് മണ്ഡലം UDF സ്ഥാനാർത്ഥി കെ.സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് സേവാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ടൗണിൽ വോട്ട് അഭ്യർത്ഥന നടത്തി, കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് മധുസൂദനൻ എരമം,റിജിൻ ബാബു, ഇന്ദിരാ പി കെ, മൂസ പള്ളിപ്പറമ്പ്,അനന്ദൻ എൻ പി , ശ്രീജിത്ത് പൊങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.