പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ദർസ് ഉദ്ഘാടനം മെയ് 5 ന്
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മർക്കസുൽ ഉലമ ദർസ് ഉദ്ഘാടനം മെയ് 5 ഞായറാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽ നടക്കും. പൊതുവാച്ചേരി ജുമാമസ്ജിദ് മുദരിസ് ഉസ്താദ് ഹാഫിള് അബ്ദുറസാഖ് ഫൈസി ഇരിക്കൂർ ഉദ്ഘാടനം ചെയ്യും. പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഉസ്താദ് റഷീദ് ബാഖവി ദർസിന് നേതൃത്യം നൽകും.