കൊളച്ചേരി :- ഷുഗർ സംബന്ധമായ രോഗത്തെ തുടർന്ന് കാൽവിരലുകൾ നീക്കം ചെയ്തതിന്റെ ഭാഗമായി മൂന്ന് വർഷത്തോളമായി വീട്ടിൽ വിശ്രമിക്കുന്ന കൊളച്ചേരി യു.പി സ്കൂളിന് സമീപം താമസിക്കുന്ന ചന്ദ്രന് കണിയാങ്കണ്ടി അബ്ദുള്ള കൊളച്ചേരി വാങ്ങി നൽകുന്ന ചക്രം ഘടിപ്പിച്ച വാക്കർ കൈമാറി.
ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ചടങ്ങ് കെ.എം ശിവദാസൻ ചന്ദ്രന് കൈമാറി. കണിയാംകണ്ടി അബ്ദുള്ള, ഹരീന്ദ്രൻ, അച്യുതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.