കണ്ണാടിപ്പറമ്പ് :- രാജീവ് ഗാന്ധിയുടെ 33 ആം രക്തസാക്ഷിത്വദിനത്തിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനെയും അനുസ്മരണ യോഗവും നടത്തി.
മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ എം.പി , എൻ.ഇ ഭാസ്കരമാരാർ, ധനേഷ് സി.വി, ഇന്ദിര.കെ, രാജീവൻ പറമ്പൻ, കെ.സി അബ്ദുൽ മജീദ്, ഷമേജ്.വി, എ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.