വിഷു ബമ്പർ നറുക്കെടുത്തു ; ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്


തിരുവനന്തപുരം :- വിഷു ബമ്പർ നറുക്കെടുത്തു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ അനിൽ കുമാർ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതൽ ആണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ 

ഒന്നാം സമ്മാനം [12 Crore]

V C 490987
സമാശ്വാസ സമ്മാനം [1,00,000]

VA 490987

VB 490987

VD 490987

VE 490987

VG 490987

രണ്ടാം സമ്മാനം [1 Crore]

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം [10 Lakhs]

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837

നാലാം സമ്മാനം [5 Lakh]

VA 444237

VB 504534

VC 200791

VD 137919

VE 255939

VG 300513

അഞ്ചാം സമ്മാനം [5,000]

0899 1546 1903 2210 2916 3156 3299 3851 4123 4154 4409 4524 4585 4689 5173 5216 5742 6157 6488 7476 7660 7836 7939 8005 8057 8234 8354 8373 8570 8662 9238 9374 9425 9503 9610 9801

ആറാം സമ്മാനം [2,000]

3839 2030 3181 3320 4299 5910 7867 1855 8622 0528 6735 4363 1683 4734 4315 9469 7139 3608 1138 4281 3177 8640 3405 8979 6253 5535 2452 3022 7740 6562 0146 9556 4414 2513 8271...


Previous Post Next Post