പാടിക്കുന്നിൽ നിയന്ത്രണംവിട്ട കാർ വീട്ടുമതിലിലിടിച്ചു

 


കൊളച്ചേരി:-പാടിക്കുന്നിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വീട്ടുമതിലിലിടിച്ചു. കരിങ്കൽകുഴിയിലെ കരിയിൽ  പവിത്രന്റെ വീട്ടുമതിലിലാണ് ഇടിച്ചത്.  പാടിക്കുന്നിൽ നിന്ന് ചേലേരി ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായവർക്ക് നിസാര പരിക്കുണ്ട്. ഇടിയിൽ വീട്ടുമതിൽ തകർന്നു.

Previous Post Next Post