ഉറവ ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെന്റർ ഉദ്ഘാടനവും വീൽ ചെയർ സമർപ്പണവും നടന്നു


പഴശ്ശി :- ഉറവ ചാരിറ്റബിൾ അസോസിയേഷൻ റിലീഫ് സെന്റർ ഉദ്ഘാടനവും വീൽ ചെയർ & വാക്കിംഗ് സ്റ്റിക്ക് സമർപ്പണവും നടന്നു. രക്ഷാധികാരി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഡോ: ജഅ്ഫർ ഫാളിൽ ബാഖവി അൽ വാരിസി സന്ദേശ ഭാഷണം നടത്തി.

മൊയ്ദീൻ സി.വി, അബ്ദുൽ ഹമീദ് .പി, സമീർ എ.വി,സയ്യിദ് സൈനുദ്ധീൻ തങ്ങൾ, ഇർഫാൻ കെ.കെ തുടങ്ങിയവർ പങ്കെടുത്തു. സഅദ് കെ.പി സ്വാഗതവും റാസിൻ കെ.കെ നന്ദിയും പറഞ്ഞു.


Previous Post Next Post