മുട്ടേരി വീട്ടിൽ ചന്ദ്രൻ നിര്യാതനായി

 



നണിയൂർ:-മുട്ടേരി വീട്ടിൽ ചന്ദ്രൻ (68) നിര്യാതനായി. 

ഭാര്യ: തങ്കമണി. 

മക്കൾ: ധന്യ (ടീച്ചർ, GUPS കാട്ടാമ്പള്ളി )രമ്യ. 

മരുമക്കൾ: ബിജു (ചേപ്പറമ്പ് ), പരേതനായ പ്രഷിൻ. 

സഹോദരങ്ങൾ കൃഷ്ണൻ (RETD CRPF )മോഹനൻ, പരേതനായ മനോഹരൻ.  സംസ്കാരം മെയ്‌ 9രാവിലെ 10മണിക്ക് പാടിക്കുന്നു പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post